Skip to main content

اِنَّ رَبَّهُمْ بِهِمْ يَوْمَىِٕذٍ لَّخَبِيْرٌ ࣖ  ( العاديات: ١١ )

inna rabbahum
إِنَّ رَبَّهُم
Indeed their Lord
നിശ്ചയമായും അവരുടെ റബ്ബ്
bihim
بِهِمْ
about them
അവരെപ്പറ്റി
yawma-idhin
يَوْمَئِذٍ
that Day
ആ ദിവസം
lakhabīrun
لَّخَبِيرٌۢ
(is) surely All-Aware
സൂക്ഷ്മജ്ഞാനി തന്നെ

Inna rabbahum bihim yauma 'izil la khabeer (al-ʿĀdiyāt 100:11)

English Sahih:

Indeed, their Lord with them, that Day, is [fully] Aware. (Al-'Adiyat [100] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. (അല്‍ആദിയാത്ത് [100] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.