Skip to main content

وَاِنَّهٗ لِحُبِّ الْخَيْرِ لَشَدِيْدٌ ۗ  ( العاديات: ٨ )

wa-innahu
وَإِنَّهُۥ
And indeed he (is)
നിശ്ചയമായും അവന്‍
liḥubbi l-khayri
لِحُبِّ ٱلْخَيْرِ
in (the) love (of) wealth
നല്ലതിനോടുള്ള സ്നേഹത്തില്‍
lashadīdun
لَشَدِيدٌ
(is) surely intense
കഠിനമായവന്‍ തന്നെ

Wa innahu lihubbil khairi la shadeed (al-ʿĀdiyāt 100:8)

English Sahih:

And indeed he is, in love of wealth, intense. (Al-'Adiyat [100] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ; (അല്‍ആദിയാത്ത് [100] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.