Skip to main content

تَرْمِيْهِمْ بِحِجَارَةٍ مِّنْ سِجِّيْلٍۙ  ( الفيل: ٤ )

tarmīhim
تَرْمِيهِم
Striking them
അവ അവരെ എറിഞ്ഞിരുന്നു, എറിഞ്ഞും കൊണ്ടു
biḥijāratin
بِحِجَارَةٍ
with stones
ഒരു (തരം) കല്ലുകൊണ്ടു
min sijjīlin
مِّن سِجِّيلٍ
of baked clay
സിജ്ജീലില്‍ (ഇഷ്ടികക്കല്ലില്‍ - ചൂളക്കല്ലില്‍ - കളിമണ്ണുകല്ലില്‍)പെട്ട

Tar meehim bi hi jaaratim min sij jeel (al-Fīl 105:4)

English Sahih:

Striking them with stones of hard clay. (Al-Fil [105] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു. (അല്‍ഫീല്‍ [105] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍ കൊണ്ട് അവരെ എറിയുന്നതായ (പക്ഷികളെ).