Skip to main content
bismillah

اَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِاَصْحٰبِ الْفِيْلِۗ  ( الفيل: ١ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
kayfa faʿala
كَيْفَ فَعَلَ
എങ്ങനെ ചെയ്തുവെന്നു
rabbuka
رَبُّكَ
നിന്റെ റബ്ബ്
bi-aṣḥābi l-fīli
بِأَصْحَٰبِ ٱلْفِيلِ
ആനക്കാരെക്കൊണ്ടു

ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ?

തഫ്സീര്‍

اَلَمْ يَجْعَلْ كَيْدَهُمْ فِيْ تَضْلِيْلٍۙ  ( الفيل: ٢ )

alam yajʿal
أَلَمْ يَجْعَلْ
അവന്‍ ആക്കിയില്ലേ
kaydahum
كَيْدَهُمْ
അവരുടെ തന്ത്രം, ഉപായം
fī taḍlīlin
فِى تَضْلِيلٍ
പിഴവില്‍, പാഴില്‍, നഷ്ടത്തില്‍, വഴികേടില്‍

അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ?

തഫ്സീര്‍

وَّاَرْسَلَ عَلَيْهِمْ طَيْرًا اَبَابِيْلَۙ  ( الفيل: ٣ )

wa-arsala ʿalayhim
وَأَرْسَلَ عَلَيْهِمْ
അവരുടെമേല്‍ അവന്‍ അയക്കയും ചെയ്തു
ṭayran
طَيْرًا
ഒരുതരം പക്ഷികളെ
abābīla
أَبَابِيلَ
കൂട്ടംകൂട്ടമായി

അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു.

തഫ്സീര്‍

تَرْمِيْهِمْ بِحِجَارَةٍ مِّنْ سِجِّيْلٍۙ  ( الفيل: ٤ )

tarmīhim
تَرْمِيهِم
അവ അവരെ എറിഞ്ഞിരുന്നു, എറിഞ്ഞും കൊണ്ടു
biḥijāratin
بِحِجَارَةٍ
ഒരു (തരം) കല്ലുകൊണ്ടു
min sijjīlin
مِّن سِجِّيلٍ
സിജ്ജീലില്‍ (ഇഷ്ടികക്കല്ലില്‍ - ചൂളക്കല്ലില്‍ - കളിമണ്ണുകല്ലില്‍)പെട്ട

ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു.

തഫ്സീര്‍

فَجَعَلَهُمْ كَعَصْفٍ مَّأْكُوْلٍ ࣖ   ( الفيل: ٥ )

fajaʿalahum
فَجَعَلَهُمْ
അങ്ങനെ (എന്നിട്ടു) അവന്‍ അവരെ ആക്കി
kaʿaṣfin
كَعَصْفٍ
വൈക്കോല്‍ തുരുമ്പുപോലെ
makūlin
مَّأْكُولٍۭ
തിന്നപ്പെട്ട

അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പുപോലെയാക്കി.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഫീല്‍
القرآن الكريم:الفيل
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Fil
സൂറത്തുല്‍:105
ആയത്ത് എണ്ണം:5
ആകെ വാക്കുകൾ:20
ആകെ പ്രതീകങ്ങൾ:96
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:19
ആരംഭിക്കുന്നത്:6188