Skip to main content

اٖلٰفِهِمْ رِحْلَةَ الشِّتَاۤءِ وَالصَّيْفِۚ  ( قريش: ٢ )

īlāfihim
إِۦلَٰفِهِمْ
Their familiarity
അതായതു അവരെ ഇണക്കിയതു
riḥ'lata
رِحْلَةَ
(with the) journey
യാത്ര, യാത്രക്കു
l-shitāi
ٱلشِّتَآءِ
(of) winter
ശൈത്യകാലത്തെ
wal-ṣayfi
وَٱلصَّيْفِ
and summer
ഉഷ്ണകാലത്തെയും

Elaafihim rihlatash shitaa-i wass saif (Q̈urayš 106:2)

English Sahih:

Their accustomed security [in] the caravan of winter and summer. (Quraysh [106] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അഥവാ ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം. (ഖുറൈശ് [106] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,