Skip to main content

وَلَا يَحُضُّ عَلٰى طَعَامِ الْمِسْكِيْنِۗ  ( الماعون: ٣ )

walā yaḥuḍḍu
وَلَا يَحُضُّ
And (does) not feel the urge
അവന്‍ പ്രോത്സാഹനം നൽകുകയുമില്ല
ʿalā ṭaʿāmi
عَلَىٰ طَعَامِ
to feed
ഭക്ഷണത്തിന്റെ മേല്‍
l-mis'kīni
ٱلْمِسْكِينِ
the poor
സാധുവിന്റെ, പാവപ്പെട്ടവന്റെ

Wa la ya huddu 'alaa ta'amil miskeen (al-Maʿūn 107:3)

English Sahih:

And does not encourage the feeding of the poor. (Al-Ma'un [107] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും. (അല്‍മാഊന്‍ [107] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.[1]

[1] പരലോകത്തിൽ വിശ്വസിക്കാത്തവരുടെ സ്ഥിതിയാണിത്. അനാഥയെ അവർ ദയയില്ലാതെ തള്ളിക്കളയുന്നു. സാധുക്കളെ അവർ സഹായിക്കുകയില്ല. അവരുടെ ഹൃദയങ്ങൾ അത്രയും കടുത്തുപോയതു കൊണ്ടാണത്.