وَيٰقَوْمِ مَنْ يَّنْصُرُنِيْ مِنَ اللّٰهِ اِنْ طَرَدْتُّهُمْ ۗ اَفَلَا تَذَكَّرُوْنَ ( هود: ٣٠ )
wayāqawmi
وَيَٰقَوْمِ
And O my people!
എന്‍റെ ജനങ്ങളേ
man yanṣurunī
مَن يَنصُرُنِى
Who would help me
എന്നെ ആര്‍ സഹായിക്കും
mina l-lahi
مِنَ ٱللَّهِ
against Allah
അല്ലാഹുവില്‍നിന്നും
in ṭaradttuhum
إِن طَرَدتُّهُمْۚ
if I drove them away
അവരെ ഞാന്‍ ആട്ടിവിട്ടെങ്കില്‍
afalā tadhakkarūna
أَفَلَا تَذَكَّرُونَ
Then will not you take heed?
അപ്പോള്‍ നിങ്ങള്‍ ആലോചിച്ചു (ഓര്‍ത്തു) നോക്കുന്നില്ലേ.
Wa yaa qawmi mai yansurunee minal laahi in tarattuhum; afalaa tazak karoon (Hūd 11:30)
English Sahih:
And O my people, who would protect me from Allah if I drove them away? Then will you not be reminded? (Hud [11] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''എന്റെ ജനമേ, ഞാന്‍ അവരെ ആട്ടിയകറ്റിയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ആരാണെന്നെ രക്ഷിക്കുക? നിങ്ങളിക്കാര്യം മനസ്സിലാക്കുന്നില്ലേ? (ഹൂദ് [11] : 30)