(Let) not cause you to sin (Let) not cause you to sin
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നിങ്ങള്‍ക്കു വരുത്തി ത്തീര്‍ക്കരുതു
shiqāqī
شِقَاقِىٓ
my dissension
എന്റെ (എന്നോടുള്ള) ചേരിപിരിവു, കക്ഷിപിടിക്കല്‍, മത്സരം
an yuṣībakum
أَن يُصِيبَكُم
lest befalls you
നിങ്ങ ള്‍ക്കു എത്തുവാന്‍, ബാധിക്കല്‍
mith'lu mā aṣāba
مِّثْلُ مَآ أَصَابَ
similar (to) what befell
ബാധിച്ച (എത്തിയ)തു പോലുള്ളതു
qawma nūḥin
قَوْمَ نُوحٍ
(the) people of Nuh (the) people of Nuh
നൂഹിന്റെ ജനതക്കു
aw qawma
أَوْ قَوْمَ
or (the) people of Hud
അല്ലെങ്കില്‍ ജനതക്ക്
hūdin
هُودٍ
(the) people of Hud
ഹൂദിന്റെ
aw qawma
أَوْ قَوْمَ
or people of Salih
അല്ലെങ്കില്‍ ജനതക്കു
ṣāliḥin
صَٰلِحٍۚ
people of Salih
സ്വാലിഹിന്റെ
wamā qawmu
وَمَا قَوْمُ
And not (are the) people of Lut
ജനതയല്ലതാനും
lūṭin
لُوطٍ
(are the) people of Lut
ലൂത്ത്വിന്റെ
minkum
مِّنكُم
from you
നിങ്ങളില്‍ നിന്നു
bibaʿīdin
بِبَعِيدٍ
far off
ദൂരപ്പെട്ടതു, അകലെയുള്ളത്.
Wa yaa qawmi laa yajri mannakum shiqaaqeee ai yuseebakum mislu maaa asaaba qawma Noohin aw qawma Hoodin aw qawma Saalih; wa maa qawmu Lootim minkum biba'eed (Hūd 11:89)
And O my people, let not [your] dissension from me cause you to be struck by that similar to what struck the people of Noah or the people of Hud or the people of Saleh. And the people of Lot are not from you far away. (Hud [11] : 89)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്റെ ജനങ്ങളേ, നൂഹിന്റെ ജനതയ്ക്കോ, ഹൂദിന്റെ ജനതയ്ക്കോ, സ്വാലിഹിന്റെ ജനതയ്ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ലതാനും.
2 Mokhtasar Malayalam
എൻ്റെ ജനങ്ങളേ, ഞാൻ കൊണ്ടുവന്നത് കളവാക്കാൻ എന്നോടുള്ള ശത്രുത നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നൂഹിൻ്റെ ജനതക്കോ, ഹൂദിൻ്റെ ജനതക്കോ, സ്വാലിഹിൻ്റെ ജനതക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങൾക്കും ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ലൂത്വിൻ്റെ ജനത കാലം കൊണ്ടോ ദേശം കൊണ്ടോ നിങ്ങളിൽ നിന്ന് അകലെയല്ല താനും. അവർക്ക് ബാധിച്ചത് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ പാഠമുൾക്കൊള്ളുക.