Skip to main content

قَالَ قَاۤئِلٌ مِّنْهُمْ لَا تَقْتُلُوْا يُوْسُفَ وَاَلْقُوْهُ فِيْ غَيٰبَتِ الْجُبِّ يَلْتَقِطْهُ بَعْضُ السَّيَّارَةِ اِنْ كُنْتُمْ فٰعِلِيْنَ  ( يوسف: ١٠ )

qāla
قَالَ
Said
പറഞ്ഞു
qāilun
قَآئِلٌ
a speaker
പറയുന്നവന്‍, ഒരു വക്താവ്
min'hum
مِّنْهُمْ
among them
അവരില്‍നിന്നു
lā taqtulū
لَا تَقْتُلُوا۟
"(Do) not kill
നിങ്ങള്‍ കൊല്ലരുത്, വധിക്കരുത്
yūsufa
يُوسُفَ
Yusuf
യൂസുഫിനെ
wa-alqūhu
وَأَلْقُوهُ
but throw him
അവനെ ഇട്ടേക്കുവിന്‍
fī ghayābati
فِى غَيَٰبَتِ
in the bottom
മറവില്‍, കുണ്ടില്‍, അഗാധതയില്‍, ആഴത്തില്‍, ഇരുട്ടില്‍
l-jubi
ٱلْجُبِّ
(of) the well
കിണറ്റിന്റെ, ആഴക്കുഴിയുടെ
yaltaqiṭ'hu
يَلْتَقِطْهُ
will pick him
അവനെ കണ്ടെടുത്തുകൊള്ളും
baʿḍu l-sayārati
بَعْضُ ٱلسَّيَّارَةِ
some [the] caravan
യാത്ര സംഘക്കാരില്‍ ചിലര്‍
in kuntum
إِن كُنتُمْ
if you are
നിങ്ങളാണെങ്കില്‍
fāʿilīna
فَٰعِلِينَ
doing"
ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍

Qaalaa qaaa'ilum minhum laa taqtuloo Yoosufa wa alqoohu fee ghayaabatil jubbi yaltaqithu badus sai yaarati in kuntum faa 'ileen (Yūsuf 12:10)

English Sahih:

Said a speaker among them, "Do not kill Joseph but throw him into the bottom of the well; some travelers will pick him up – if you would do [something]." (Yusuf [12] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: ''യൂസുഫിനെ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ കിണറിന്റെ ആഴത്തിലെറിയുക. വല്ല യാത്രാസംഘവും അവനെ കണ്ടെടുത്തുകൊള്ളും.'' (യൂസുഫ് [12] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരില്‍ നിന്ന് ഒരു വക്താവ് പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്‌. നിങ്ങള്‍ക്ക് (വല്ലതും) ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ (ഒരു) കിണറ്റിന്‍റെ അടിയിലേക്ക് ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്തുകൊള്ളും.