فَاسْتَجَابَ لَهٗ رَبُّهٗ فَصَرَفَ عَنْهُ كَيْدَهُنَّ ۗاِنَّهٗ هُوَ السَّمِيْعُ الْعَلِيْمُ ( يوسف: ٣٤ )
fa-is'tajāba
فَٱسْتَجَابَ
So responded
അപ്പോള്‍ ഉത്തരം നല്‍കി
lahu
لَهُۥ
to him
അദ്ദേഹത്തിനു
rabbuhu
رَبُّهُۥ
his Lord
അദ്ദേഹത്തിന്റെ റബ്ബ്
faṣarafa
فَصَرَفَ
and turned away
അവന്‍ തിരിച്ചുവിടുകയും ചെയ്തു
ʿanhu
عَنْهُ
from him
അദ്ദേഹത്തില്‍ നിന്നു
kaydahunna
كَيْدَهُنَّۚ
their plot
അവരുടെ തന്ത്രത്തെ, കെണിയെ
innahu huwa
إِنَّهُۥ هُوَ
Indeed [He] He
നിശ്ചയമായും അവന്‍ തന്നെ
l-samīʿu
ٱلسَّمِيعُ
(is) All-Hearer
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
All-Knower
അറിയുന്നവന്‍
Fastajaaba lahoo rabbuhoo fasarafa 'anhu kaidahunn; innahoo Huswas_Samee'ul 'Aleem (Yūsuf 12:34)
English Sahih:
So his Lord responded to him and averted from him their plan. Indeed, He is the Hearing, the Knowing. (Yusuf [12] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹത്തിന്റെ പ്രാര്‍ഥന നാഥന്‍ സ്വീകരിച്ചു. അദ്ദേഹത്തില്‍നിന്ന് അവരുടെ കുതന്ത്രത്തെ അവന്‍ തട്ടിമാറ്റി. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (യൂസുഫ് [12] : 34)