Skip to main content

وَلَاَجْرُ الْاٰخِرَةِ خَيْرٌ لِّلَّذِيْنَ اٰمَنُوْا وَكَانُوْا يَتَّقُوْنَ ࣖ  ( يوسف: ٥٧ )

wala-ajru
وَلَأَجْرُ
And surely (the) reward
പ്രതിഫലംതന്നെ
l-ākhirati
ٱلْءَاخِرَةِ
(of) the Hereafter
പരലോകത്തെ
khayrun
خَيْرٌ
(is) better
ഉത്തമം, അധികം നല്ലതു
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
for those who believe
വിശ്വസിച്ചവര്‍ക്ക്
wakānū
وَكَانُوا۟
and are
അവര്‍ ആയിരുന്നു
yattaqūna
يَتَّقُونَ
God conscious
സൂക്ഷമത പാലിക്കും.

Wa la ajrul Aakhirati khairul lillazeena aamanoo wa kaanoo yattaqoon (Yūsuf 12:57)

English Sahih:

And the reward of the Hereafter is better for those who believed and were fearing Allah. (Yusuf [12] : 57)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവര്‍ക്ക് പരലോകത്തെ പ്രതിഫലമാണ് ഉത്തമം. (യൂസുഫ് [12] : 57)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം.