Skip to main content

قَالُوْا جَزَاۤؤُهٗ مَنْ وُّجِدَ فِيْ رَحْلِهٖ فَهُوَ جَزَاۤؤُهٗ ۗ كَذٰلِكَ نَجْزِى الظّٰلِمِيْنَ  ( يوسف: ٧٥ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
jazāuhu
جَزَٰٓؤُهُۥ
"Its recompense
അതിന്‍റെ പ്രതിഫലം
man
مَن
(is that one) who
ആര്‍, ഏതൊരുവന്‍
wujida
وُجِدَ
it is found
കാണപ്പെട്ടു, അതു കണ്ടുകിട്ടി
fī raḥlihi
فِى رَحْلِهِۦ
in his bag
അവന്‍റെ യാത്രാ സാമാനത്തില്‍
fahuwa
فَهُوَ
then he
എന്നാലവന്‍
jazāuhu
جَزَٰٓؤُهُۥۚ
(will be) his recompense
അതിന്‍റെ പ്രതിഫലമാണു
kadhālika
كَذَٰلِكَ
Thus
അപ്രകാരമത്രെ, അതുപോലെ
najzī
نَجْزِى
(do) we recompense
ഞങ്ങള്‍ പ്രതിഫലം നല്‍കുന്നതു (നല്‍കുന്നു)
l-ẓālimīna
ٱلظَّٰلِمِينَ
the wrongdoers"
അക്രമികള്‍ക്ക്.

Qaaloo jazaaa'uhoo manw wujida fee rahlihee fahuwa jazaaa'uh; kazaalika najziz zaalimeen (Yūsuf 12:75)

English Sahih:

[The brothers] said, "Its recompense is that he in whose bag it is found – he [himself] will be its recompense. Thus do we recompense the wrongdoers." (Yusuf [12] : 75)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

യാത്രാസംഘം പറഞ്ഞു: ''അതിനുള്ള ശിക്ഷയിതാണ്: ആരുടെ ഭാണ്ഡത്തില്‍ നിന്നാണോ അത് കണ്ടുകിട്ടുന്നത് അവനെ പിടിച്ചുവെക്കണം. അങ്ങനെയാണ് ഞങ്ങള്‍ അക്രമികള്‍ക്ക് ശിക്ഷ നല്‍കാറുള്ളത്.'' (യൂസുഫ് [12] : 75)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്‍റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത് അവനെ പിടിച്ച് വെക്കുകയാണ് അതിനുള്ള ശിക്ഷ. അപ്രകാരമാണ് ഞങ്ങള്‍ അക്രമികള്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.