Skip to main content

قَالُوْا يٰٓاَبَانَا اسْتَغْفِرْ لَنَا ذُنُوْبَنَآ اِنَّا كُنَّا خٰطِـِٕيْنَ  ( يوسف: ٩٧ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
yāabānā
يَٰٓأَبَانَا
"O our father!
ഞങ്ങളുടെ ബാപ്പാ
is'taghfir
ٱسْتَغْفِرْ
Ask forgiveness
പാപമോചനം (പൊറുക്കുവാന്‍) തേടണം
lanā
لَنَا
for us
ഞങ്ങള്‍ക്കുവേണ്ടി
dhunūbanā
ذُنُوبَنَآ
(of) our sins
ഞങ്ങളുടെ പാപങ്ങള്‍ക്കു
innā kunnā
إِنَّا كُنَّا
Indeed we have been
നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുന്നു
khāṭiīna
خَٰطِـِٔينَ
sinners"
പിഴച്ചവര്‍, തെറ്റുചെയ്തവര്‍.

Qaaloo yaaa abaanas taghfir lanaa zunoo =banaaa innaa kunnaa khaati'een (Yūsuf 12:97)

English Sahih:

They said, "O our father, ask for us forgiveness of our sins; indeed, we have been sinners." (Yusuf [12] : 97)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കേണമേ; തീര്‍ച്ചയായും ഞങ്ങള്‍ കുറ്റവാളികളായിരുന്നു.'' (യൂസുഫ് [12] : 97)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ത്ഥിക്കണേ - തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.