Skip to main content

وَاِنْ مِّنْ شَيْءٍ اِلَّا عِنْدَنَا خَزَاۤىِٕنُهٗ وَمَا نُنَزِّلُهٗٓ اِلَّا بِقَدَرٍ مَّعْلُوْمٍ   ( الحجر: ٢١ )

wa-in min shayin
وَإِن مِّن شَىْءٍ
And not (is) any thing
ഒരു വസ്തുവും തന്നെയില്ല
illā ʿindanā
إِلَّا عِندَنَا
but with Us
നമ്മുടെ അടുക്കലില്ലാതെ
khazāinuhu
خَزَآئِنُهُۥ
(are) its treasures
അതിന്റെ ഖജനാക്കള്‍
wamā nunazziluhu
وَمَا نُنَزِّلُهُۥٓ
and not We send it down
അതിനെ നാം ഇറക്കുന്നതുമല്ല
illā biqadarin
إِلَّا بِقَدَرٍ
except in a measure
ഒരു തോതനുസരിച്ചല്ലാതെ
maʿlūmin
مَّعْلُومٍ
known
അറിയപ്പെട്ട (നിശ്ചിത).

Wa im min shai'in illaa 'indanaa khazaaa 'inuhoo wa maa nunazziluhooo illaa biqadarim ma'loom (al-Ḥijr 15:21)

English Sahih:

And there is not a thing but that with Us are its depositories, and We do not send it down except according to a known [i.e., specified] measure. (Al-Hijr [15] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എല്ലാറ്റിന്റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്. നീതിപൂര്‍വം നിശ്ചിത തോതില്‍ നാമതു ഇറക്കിക്കൊടുക്കുന്നു. (അല്‍ഹിജ്ര്‍ [15] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല.[1]

[1] ഏതൊരു വസ്തുവും യഥേഷ്ടം സൃഷ്ടിച്ചിറക്കുവാന്‍ അല്ലാഹുവിന്ന് കഴിയും. പക്ഷെ, നിര്‍ണ്ണിതമായ അനുപാതത്തിലല്ലാതെ യാതൊന്നും അവന്‍ സൃഷ്ടിക്കുകയില്ല.