Skip to main content

قَالَ رَبِّ فَاَنْظِرْنِيْٓ اِلٰى يَوْمِ يُبْعَثُوْنَ   ( الحجر: ٣٦ )

qāla
قَالَ
He said
അവന്‍ പറഞ്ഞു
rabbi
رَبِّ
"O my Lord!
എന്റെ റബ്ബേ
fa-anẓir'nī
فَأَنظِرْنِىٓ
Then give me respite
എന്നാല്‍ നീ എന്നെ ഒഴിവാക്കി (താമസം ചെയ്ത് - നീട്ടിവെച്ച്‌) തരണേ
ilā yawmi
إِلَىٰ يَوْمِ
till (the) Day
ദിവസംവരെ
yub'ʿathūna
يُبْعَثُونَ
they are raised"
അവര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന

Qaala Rabbi fa anzirneee ilaa Yawmi yub'asoon (al-Ḥijr 15:36)

English Sahih:

He said, "My Lord, then reprieve me until the Day they are resurrected." (Al-Hijr [15] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവന്‍ പറഞ്ഞു: ''എന്റെ നാഥാ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാള്‍വരെ എനിക്ക് അവധി തന്നാലും.'' (അല്‍ഹിജ്ര്‍ [15] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ.