Skip to main content

اُدْخُلُوْهَا بِسَلٰمٍ اٰمِنِيْنَ   ( الحجر: ٤٦ )

ud'khulūhā
ٱدْخُلُوهَا
"Enter it
അതില്‍ പ്രവേശിക്കുവിന്‍
bisalāmin
بِسَلَٰمٍ
in peace
ശാന്തിയോടെ
āminīna
ءَامِنِينَ
secure"
നിര്‍ഭയരായി

Udkhuloohaa bisalaamin aamineen (al-Ḥijr 15:46)

English Sahih:

[Having been told], "Enter it in peace, safe [and secure]." (Al-Hijr [15] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരോടു പറയും: ''നിര്‍ഭയരായി സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക.'' (അല്‍ഹിജ്ര്‍ [15] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.)