Skip to main content

وَاعْبُدْ رَبَّكَ حَتّٰى يَأْتِيَكَ الْيَقِيْنُ ࣖࣖ   ( الحجر: ٩٩ )

wa-uʿ'bud
وَٱعْبُدْ
And worship
ആരാധിക്കുകയും ചെയ്യുക
rabbaka
رَبَّكَ
your Lord
നിന്റെ റബ്ബിനെ
ḥattā yatiyaka
حَتَّىٰ يَأْتِيَكَ
until comes to you
നിനക്കു വരുന്നതുവരെ
l-yaqīnu
ٱلْيَقِينُ
the certainty
ഉറപ്പു (മരണം)

Wa'bud Rabbaka hattaa yaatiyakal yaqeen (al-Ḥijr 15:99)

English Sahih:

And worship your Lord until there comes to you the certainty [i.e., death]. (Al-Hijr [15] : 99)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ നിന്റെ നാഥന്ന് വഴിപ്പെടുക. ആ ഉറപ്പായ കാര്യം നിനക്കു വന്നെത്തുംവരെ. (അല്‍ഹിജ്ര്‍ [15] : 99)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.