Skip to main content

لَا جَرَمَ اَنَّهُمْ فِى الْاٰخِرَةِ هُمُ الْخٰسِرُوْنَ   ( النحل: ١٠٩ )

lā jarama
لَا جَرَمَ
No doubt
നിസ്സംശയം (തെറ്റല്ല)
annahum
أَنَّهُمْ
that they
അവര്‍ എന്നുള്ളതു
fī l-ākhirati
فِى ٱلْءَاخِرَةِ
in the Hereafter
പരലോകത്തില്‍
humu
هُمُ
[they]
അവര്‍തന്നെ (എന്നുള്ളതു)
l-khāsirūna
ٱلْخَٰسِرُونَ
(are) the losers
നഷ്ടക്കാര്‍

Laa jarama annnahum fil Aakhirati humul khassiroon (an-Naḥl 16:109)

English Sahih:

Assuredly, it is they, in the Hereafter, who will be the losers. (An-Nahl [16] : 109)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയം വേണ്ട; പരലോകത്ത് നഷ്ടം പറ്റിയവരും അവര്‍ തന്നെ. (അന്നഹ്ല്‍ [16] : 109)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒട്ടും സംശയമില്ല. അവര്‍ തന്നെയാണ് പരലോകത്ത് നഷ്ടക്കാര്‍.