Skip to main content

مَتَاعٌ قَلِيْلٌ ۖوَّلَهُمْ عَذَابٌ اَلِيْمٌ   ( النحل: ١١٧ )

matāʿun
مَتَٰعٌ
An enjoyment
ഒരു സുഖാനുഭവം, സുഖം, ഉപയോഗം
qalīlun
قَلِيلٌ
little
അല്‍പമായ, കുറഞ്ഞ
walahum
وَلَهُمْ
and for them
അവര്‍ക്കുണ്ടുതാനും
ʿadhābun
عَذَابٌ
(is) a punishment
ശിക്ഷ
alīmun
أَلِيمٌ
painful
വേദനയേറിയ

Mata'un qaleelunw wa lahum 'azaabun aleem (an-Naḥl 16:117)

English Sahih:

[It is but] a brief enjoyment, and they will have a painful punishment. (An-Nahl [16] : 117)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വളരെ തുച്ഛമായ സുഖാനുഭവമാണ് അവര്‍ക്കുണ്ടാവുക. പിന്നെ അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. (അന്നഹ്ല്‍ [16] : 117)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തുച്ഛമായ സുഖാനുഭവമാണ് (ഇപ്പോള്‍ അവര്‍ക്കുള്ളത്‌.) അവര്‍ക്ക് (വരാനുള്ളതാകട്ടെ) വേദനയേറിയ ശിക്ഷയും.