Skip to main content

وَلَوْ شَاۤءَ اللّٰهُ لَجَعَلَكُمْ اُمَّةً وَّاحِدَةً وَّلٰكِنْ يُّضِلُّ مَنْ يَّشَاۤءُ وَيَهْدِيْ مَنْ يَّشَاۤءُۗ وَلَتُسْـَٔلُنَّ عَمَّا كُنْتُمْ تَعْمَلُوْنَ   ( النحل: ٩٣ )

walaw shāa
وَلَوْ شَآءَ
And if Allah (had) willed
ഉദ്ദേശിച്ചിരുന്നെങ്കില്‍
l-lahu
ٱللَّهُ
Allah (had) willed
അല്ലാഹു
lajaʿalakum
لَجَعَلَكُمْ
surely He (could) have made you
നിങ്ങളെ അവന്‍ ആക്കുമായിരുന്നു, ആക്കുക തന്നെ ചെയ്തിരുന്നു
ummatan wāḥidatan
أُمَّةً وَٰحِدَةً
a nation one
ഒരേ സമുദായം, സമൂഹം
walākin
وَلَٰكِن
but
എങ്കിലും
yuḍillu
يُضِلُّ
He lets go astray
അവന്‍ വഴിപിഴവിലാക്കുന്നു
man yashāu
مَن يَشَآءُ
whom He wills
അവന്‍ ഉദ്ദേശിക്കുന്നവരെ
wayahdī
وَيَهْدِى
and guides
അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു
man yashāu
مَن يَشَآءُۚ
whom He wills
അവന്‍ ഉദ്ദേശിക്കുന്നവരെ
walatus'alunna
وَلَتُسْـَٔلُنَّ
And surely you will be questioned
തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും
ʿammā kuntum
عَمَّا كُنتُمْ
about what you used (to)
നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി
taʿmalūna
تَعْمَلُونَ
do
നിങ്ങള്‍ പ്രവര്‍ത്തിക്കും

Wa law shaaa'al laahu laja'alakum ummmatanw waahidatanw wa laakiny yudillu many-yashaaa'u wa yahdee many-yashaaa'; wa latus'alunna 'ammaa kuntum ta'maloon (an-Naḥl 16:93)

English Sahih:

And if Allah had willed, He could have made you [of] one religion, but He sends astray whom He wills and guides whom He wills. And you will surely be questioned about what you used to do. (An-Nahl [16] : 93)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന്‍ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടും. (അന്നഹ്ല്‍ [16] : 93)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.