Skip to main content

وَقُلِ الْحَمْدُ لِلّٰهِ الَّذِيْ لَمْ يَتَّخِذْ وَلَدًا وَّلَمْ يَكُنْ لَّهٗ شَرِيْكٌ فِى الْمُلْكِ وَلَمْ يَكُنْ لَّهٗ وَلِيٌّ مِّنَ الذُّلِّ وَكَبِّرْهُ تَكْبِيْرًا ࣖ  ( الإسراء: ١١١ )

waquli
وَقُلِ
പറയുകയും ചെയ്യുക
l-ḥamdu
ٱلْحَمْدُ
സ്തുതി (മുഴുവന്‍)
lillahi
لِلَّهِ
അല്ലാഹുവിന്നാകുന്നു
alladhī
ٱلَّذِى
യാതൊരുവനായ
lam yattakhidh
لَمْ يَتَّخِذْ
അവന്‍ ഏര്‍പ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല)
waladan
وَلَدًا
സന്താനം
walam yakun
وَلَمْ يَكُن
ഇല്ലതാനും
lahu
لَّهُۥ
അവനു
sharīkun
شَرِيكٌ
ഒരു പങ്കാളി, കൂറുകാരന്‍
fī l-mul'ki
فِى ٱلْمُلْكِ
രാജത്വ (രാജാധികാര)ത്തില്‍
walam yakun
وَلَمْ يَكُن
ഇല്ലതാനും
lahu
لَّهُۥ
അവനു
waliyyun
وَلِىٌّ
ഒരു മിത്ര (ബന്ധു - കൈകാര്യകര്‍ത്താ)വും
mina l-dhuli
مِّنَ ٱلذُّلِّۖ
നിന്ദ്യത (എളിമ - ദുര്‍ബ്ബലത) നിമിത്തം
wakabbir'hu
وَكَبِّرْهُ
അവനെ മഹത്വപ്പെടുത്തുക (മഹത്വ കീര്‍ത്തനം ചെയ്യുക)യും ചെയ്യുക
takbīran
تَكْبِيرًۢا
ഒരു മഹത്വപ്പെടുത്തല്‍ (മഹത്വകീര്‍ത്തനം)

അവന്‍ ആരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് പങ്കാളിയുമില്ല. മാനക്കേടില്‍നിന്നു കാക്കാന്‍ ഒരു രക്ഷകനെയും അവന്നാവശ്യമില്ല. അങ്ങനെയുള്ള 'അല്ലാഹുവിനു സ്തുതി' എന്നു നീ പറയുക. അവന്റെ മഹത്വം കീര്‍ത്തിക്കുക.

തഫ്സീര്‍