Skip to main content

وَّاَنَّ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ اَعْتَدْنَا لَهُمْ عَذَابًا اَلِيْمًا ࣖ  ( الإسراء: ١٠ )

wa-anna alladhīna lā yu'minūna
وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ
And that those who (do) not believe
വിശ്വസിക്കാത്തവര്‍
bil-ākhirati
بِٱلْءَاخِرَةِ
in the Hereafter
പരലോകത്തില്‍
aʿtadnā
أَعْتَدْنَا
We have prepared
നാം ഒരുക്കിവെച്ചിരിക്കുന്നു (എന്നും)
lahum
لَهُمْ
for them
അവര്‍ക്ക്
ʿadhāban
عَذَابًا
a punishment
ശിക്ഷ
alīman
أَلِيمًا
painful
വേദനയേറിയ

Wa annal lazeena laa yu'minoona bil aakhirati a'tadnaa lahum 'azaaban aleemaa (al-ʾIsrāʾ 17:10)

English Sahih:

And that those who do not believe in the Hereafter – We have prepared for them a painful punishment. (Al-Isra [17] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. (അല്‍ഇസ്റാഅ് [17] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു.)