Skip to main content

وَمَنْ كَانَ فِيْ هٰذِهٖٓ اَعْمٰى فَهُوَ فِى الْاٰخِرَةِ اَعْمٰى وَاَضَلُّ سَبِيْلًا  ( الإسراء: ٧٢ )

waman kāna
وَمَن كَانَ
And whoever is
ആര്‍ ആയിരുന്നാല്‍
fī hādhihi
فِى هَٰذِهِۦٓ
in this (world)
ഇതില്‍ (ഇവിടത്തില്‍)
aʿmā
أَعْمَىٰ
blind
അന്ധന്‍
fahuwa
فَهُوَ
then he
എന്നാലവന്‍
fī l-ākhirati
فِى ٱلْءَاخِرَةِ
in the Hereafter
പരലോകത്തിൽ
aʿmā
أَعْمَىٰ
(will be) blind
അന്ധനായിരിക്കും
wa-aḍallu
وَأَضَلُّ
and more astray
ഏറ്റം (കൂടുതല്‍) പിഴച്ചവനും
sabīlan
سَبِيلًا
(from the) path
വഴി

Wa man kaana fee haaziheee a'maa fahuwa fil aakhirati a'maa wa adallu sabeelaa (al-ʾIsrāʾ 17:72)

English Sahih:

And whoever is blind in this [life] will be blind in the Hereafter and more astray in way. (Al-Isra [17] : 72)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഈ ലോകത്ത് കണ്ണു കാണാത്തവനെപ്പോലെ കഴിയുന്നവന്‍ പരലോകത്ത് കണ്ണുപൊട്ടനായിരിക്കും. പറ്റെ വഴി പിഴച്ചവനും. (അല്‍ഇസ്റാഅ് [17] : 72)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാല്‍ പരലോകത്തും അവന്‍ അന്ധനായിരിക്കും.[1] ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.

[1] തെളിവുകളൊക്കെ കണ്ടിട്ടും സത്യം സ്വീകരിക്കാതെ ഇരുട്ടില്‍ കഴിയുന്നവനെയത്രെ ഇവിടെ അന്ധന്‍ എന്ന് വിശേഷിപ്പിച്ചത്. പരലോകത്ത് യാതൊരു രക്ഷാമാര്‍ഗവും കാണാതെ അവന്‍ അന്ധതയില്‍ കഴിയേണ്ടിവരും.