Skip to main content

كَذٰلِكَۗ وَقَدْ اَحَطْنَا بِمَا لَدَيْهِ خُبْرًا   ( الكهف: ٩١ )

kadhālika
كَذَٰلِكَ
Thus
അപ്രകാരമാണ്
waqad aḥaṭnā
وَقَدْ أَحَطْنَا
And verily We encompassed
നാം വലയം ചെയ്തിട്ടുമുണ്ട്
bimā ladayhi
بِمَا لَدَيْهِ
of what (was) with him
അദ്ദേഹത്തിന്റെ പക്കലുള്ളതിനെ
khub'ran
خُبْرًا
(of the) information
സൂക്ഷ്മജ്ഞാനത്താല്‍

Kazaalika wa qad ahatnaa bimaa ladaihi khubraa (al-Kahf 18:91)

English Sahih:

Thus. And We had encompassed [all] that he had in knowledge. (Al-Kahf [18] : 91)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്രകാരം ദുല്‍ഖര്‍നൈനിയുടെ വശമുള്ളതെന്താണെന്നത് സംബന്ധിച്ച സൂക്ഷ്മമായ അറിവ് നമുക്കുണ്ടായിരുന്നു. (അല്‍കഹ്ഫ് [18] : 91)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്രകാരം തന്നെ (അദ്ദേഹം പ്രവര്‍ത്തിച്ചു.)[1] അദ്ദേഹത്തിന്‍റെ പക്കലുള്ളതിനെപ്പറ്റി (നമ്മുടെ) സൂക്ഷ്മജ്ഞാനം കൊണ്ട് നാം പൂര്‍ണ്ണമായി അറിഞ്ഞിട്ടുണ്ട് താനും.

[1] പശ്ചിമദേശത്തുള്ളവരുടെ കാര്യത്തില്‍ ചെയ്തതുപോലെതന്നെ പൂര്‍വദേശത്തുള്ളവരുടെ കാര്യത്തിലും അദ്ദേഹം ചെയ്തു എന്നാണ് വിവക്ഷ.