Skip to main content

وَالسَّلٰمُ عَلَيَّ يَوْمَ وُلِدْتُّ وَيَوْمَ اَمُوْتُ وَيَوْمَ اُبْعَثُ حَيًّا   ( مريم: ٣٣ )

wal-salāmu
وَٱلسَّلَٰمُ
And peace (be)
സമാധാന, ശാന്തി, രക്ഷ
ʿalayya
عَلَىَّ
on me
എന്‍റെ മേല്‍ ഉണ്ടു
yawma wulidttu
يَوْمَ وُلِدتُّ
(the) day I was born
ഞാന്‍ ജനിച്ച ദിവസം , പ്രസവിക്കപ്പെട്ട ദിവസം
wayawma amūtu
وَيَوْمَ أَمُوتُ
and (the) day I will die
ഞാന്‍ മരിക്കുന്ന ദിവസവും
wayawma ub'ʿathu
وَيَوْمَ أُبْعَثُ
and (the) Day I will be raised
ഞാന്‍ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും
ḥayyan
حَيًّا
alive"
ജീവനുള്ളവനായി

Wassalaamu 'alaiya yawma wulittu wa yawma amootu wa yawma ub'asu baiyaa (Maryam 19:33)

English Sahih:

And peace is on me the day I was born and the day I will die and the day I am raised alive." (Maryam [19] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും എനിക്ക് സമാധാനം!'' (മര്‍യം [19] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ രക്ഷ ഉണ്ടായിരിക്കും.