Skip to main content

وَّرَفَعْنٰهُ مَكَانًا عَلِيًّا   ( مريم: ٥٧ )

warafaʿnāhu
وَرَفَعْنَٰهُ
And We raised him
നാം അദ്ദേഹത്തെ ഉയര്‍ത്തുകയും ചെയ്തു
makānan
مَكَانًا
(to) a position
ഒരു സ്ഥാനത്തു
ʿaliyyan
عَلِيًّا
high
ഉന്നതമായ, ഉയര്‍ന്ന

Wa rafa'naahu makaanan 'aliyyaa (Maryam 19:57)

English Sahih:

And We raised him to a high station. (Maryam [19] : 57)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി. (മര്‍യം [19] : 57)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.