Skip to main content

وَاِذْ يَرْفَعُ اِبْرٰهٖمُ الْقَوَاعِدَ مِنَ الْبَيْتِ وَاِسْمٰعِيْلُۗ رَبَّنَا تَقَبَّلْ مِنَّا ۗ اِنَّكَ اَنْتَ السَّمِيْعُ الْعَلِيْمُ   ( البقرة: ١٢٧ )

wa-idh yarfaʿu
وَإِذْ يَرْفَعُ
And when (was) raising
ഉയര്‍ത്തുന്ന (പൊക്കിയിരുന്ന)സന്ദര്‍ഭം
ib'rāhīmu
إِبْرَٰهِۦمُ
Ibrahim
ഇബ്‌റാഹീം
l-qawāʿida
ٱلْقَوَاعِدَ
the foundations
അടിത്തറകളെ, അസ്തിവാരം
mina l-bayti
مِنَ ٱلْبَيْتِ
of the House
(ആ) വീട്ടില്‍ നിന്ന്
wa-is'māʿīlu
وَإِسْمَٰعِيلُ
and Ishmael
ഇസ്മാഈലും
rabbanā
رَبَّنَا
(saying), "Our Lord!
ഞങ്ങളുടെ റബ്ബേ
taqabbal
تَقَبَّلْ
Accept
നീ സ്വീകരിക്കണേ
minnā
مِنَّآۖ
from us
ഞങ്ങളില്‍ നിന്ന്
innaka anta
إِنَّكَ أَنتَ
Indeed You! [You] (are)
നിശ്ചയമായും നീ തന്നെ
l-samīʿu
ٱلسَّمِيعُ
the All-Hearing
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
the All-Knowing
അറിയുന്നവന്‍

Wa iz yarfa'u Ibraaheemul qawaa'ida minal Baitiwa Ismaa'eelu Rabbanaa taqabbal minnaa innaka Antas Samee'ul Aleem (al-Baq̈arah 2:127)

English Sahih:

And [mention] when Abraham was raising the foundations of the House and [with him] Ishmael, [saying], "Our Lord, accept [this] from us. Indeed, You are the Hearing, the Knowing. (Al-Baqarah [2] : 127)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓര്‍ക്കുക: ഇബ്‌റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (അല്‍ബഖറ [2] : 127)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിൻ്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.'