Skip to main content

اِذْ قَالَ لَهٗ رَبُّهٗٓ اَسْلِمْۙ قَالَ اَسْلَمْتُ لِرَبِّ الْعٰلَمِيْنَ  ( البقرة: ١٣١ )

idh qāla lahu
إِذْ قَالَ لَهُۥ
When said to him
അദ്ദേഹത്തോട് പറഞ്ഞപ്പോള്‍
rabbuhu
رَبُّهُۥٓ
his Lord
അദ്ദേഹത്തിന്റെ രക്ഷിതാവ്
aslim
أَسْلِمْۖ
"Submit (yourself)"
നീ കീഴൊതുങ്ങുക, മുസ്‌ലിമാകുക
qāla
قَالَ
he said
അദ്ദേഹം പറഞ്ഞു
aslamtu
أَسْلَمْتُ
"I (have) submitted (myself)
ഞാന്‍ കീഴൊതുങ്ങിയിരിക്കുന്നു
lirabbi l-ʿālamīna
لِرَبِّ ٱلْعَٰلَمِينَ
to (the) Lord (of) the worlds"
ലോകരക്ഷിതാവിന്

Iz qaala lahoo Rabbuhooo aslim qaala aslamtu li Rabbil 'aalameen (al-Baq̈arah 2:131)

English Sahih:

When his Lord said to him, "Submit," he said, "I have submitted [in IsLam] to the Lord of the worlds." (Al-Baqarah [2] : 131)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തന്റെ നാഥന്‍ അദ്ദേഹത്തോട് 'നീ കീഴ്‌പ്പെടുക' എന്ന് കല്‍പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സര്‍വലോകനാഥന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു.' (അല്‍ബഖറ [2] : 131)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ കീഴ്‌പെടുക' എന്ന് അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ 'സര്‍വ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു.