صِبْغَةَ اللّٰهِ ۚ وَمَنْ اَحْسَنُ مِنَ اللّٰهِ صِبْغَةً ۖ وَّنَحْنُ لَهٗ عٰبِدُوْنَ ( البقرة: ١٣٨ )
ṣib'ghata
صِبْغَةَ
(The) color (religion)
വര്‍ണം നല്‍കല്‍, ചായംകൊടുക്കല്‍
l-lahi
ٱللَّهِۖ
(of) Allah!
അല്ലാഹുവിന്റെ
waman
وَمَنْ
And who
ആരാണ്, ആരുണ്ട്
aḥsanu
أَحْسَنُ
(is) better
അധികം നല്ലവന്‍
mina l-lahi
مِنَ ٱللَّهِ
than Allah
അല്ലാഹുവിനെക്കാള്‍
ṣib'ghatan
صِبْغَةًۖ
at coloring?
വര്‍ണം നല്‍കലില്‍, ചായംകൊടുക്കലില്‍
wanaḥnu
وَنَحْنُ
And we
ഞങ്ങളാവട്ടെ
lahu
لَهُۥ
to Him
അവന്
ʿābidūna
عَٰبِدُونَ
(are) worshippers
ആരാധിക്കുന്നവരാകുന്നു
Sibghatal laahi wa man ahsanu minal laahi sibghatanw wa nahnu lahoo 'aabidoon (al-Baq̈arah 2:138)
English Sahih:
[And say, "Ours is] the religion of Allah. And who is better than Allah in [ordaining] religion? And we are worshippers of Him." (Al-Baqarah [2] : 138)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായ വര്‍ണമുള്ള ആരുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്. (അല്‍ബഖറ [2] : 138)