Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اسْتَعِيْنُوْا بِالصَّبْرِ وَالصَّلٰوةِ ۗ اِنَّ اللّٰهَ مَعَ الصّٰبِرِيْنَ  ( البقرة: ١٥٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you who believe[d]!
വിശ്വസിച്ചവരേ
is'taʿīnū
ٱسْتَعِينُوا۟
Seek help
നിങ്ങള്‍ സഹായം തേടുവിന്‍
bil-ṣabri
بِٱلصَّبْرِ
through patience
സഹനംകൊണ്ട്
wal-ṣalati
وَٱلصَّلَوٰةِۚ
and the prayer
നമസ്‌കാരവും
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
maʿa l-ṣābirīna
مَعَ ٱلصَّٰبِرِينَ
(is) with the patient ones
ക്ഷമിക്കുന്നവരുടെ കൂടെയാണ്

Yaaa ayyuhal laazeena aamanus ta'eenoo bissabri was Salaah; innal laaha ma'as-saabireen (al-Baq̈arah 2:153)

English Sahih:

O you who have believed, seek help through patience and prayer. Indeed, Allah is with the patient. (Al-Baqarah [2] : 153)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു. (അല്‍ബഖറ [2] : 153)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.