Skip to main content

اِلَّا الَّذِيْنَ تَابُوْا وَاَصْلَحُوْا وَبَيَّنُوْا فَاُولٰۤىِٕكَ اَتُوْبُ عَلَيْهِمْ ۚ وَاَنَا التَّوَّابُ الرَّحِيْمُ   ( البقرة: ١٦٠ )

illā alladhīna
إِلَّا ٱلَّذِينَ
Except those
യാതൊരു കൂട്ടരെയൊഴികെ
tābū
تَابُوا۟
who repent[ed]
അവര്‍ പശ്ചാത്തപിച്ചു
wa-aṣlaḥū
وَأَصْلَحُوا۟
and reform[ed]
അവര്‍ നല്ലത് ചെയ്കയും ചെയ്തു
wabayyanū
وَبَيَّنُوا۟
and openly declar[ed]
അവര്‍ വ്യക്തമാക്കുകയും, വിവരിക്കുകയും ചെയ്തു
fa-ulāika
فَأُو۟لَٰٓئِكَ
Then those
എന്നാല്‍ അക്കൂട്ടര്‍
atūbu ʿalayhim
أَتُوبُ عَلَيْهِمْۚ
I will accept repentance from them
ഞാന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും
wa-anā
وَأَنَا
and I (am)
ഞാന്‍
l-tawābu
ٱلتَّوَّابُ
the Acceptor of Repentance
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
l-raḥīmu
ٱلرَّحِيمُ
the Most Merciful
കരുണാനിധി

Illal lazeena taaboo wa aslahoo wa baiyanoo fa ulaaa'ika atoobu 'alaihim; wa Anat Tawwaabur Raheem (al-Baq̈arah 2:160)

English Sahih:

Except for those who repent and correct themselves and make evident [what they concealed]. Those – I will accept their repentance, and I am the Accepting of Repentance, the Merciful. (Al-Baqarah [2] : 160)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും മറച്ചുവെച്ചത് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നവരെയൊഴികെ. അവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നു. പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാണ് ഞാന്‍. (അല്‍ബഖറ [2] : 160)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.