Skip to main content

وَاحْلُلْ عُقْدَةً مِّنْ لِّسَانِيْ ۙ  ( طه: ٢٧ )

wa-uḥ'lul
وَٱحْلُلْ
And untie
അഴിച്ചുതരുകയും വേണമേ
ʿuq'datan
عُقْدَةً
(the) knot
കെട്ടു
min lisānī
مِّن لِّسَانِى
from my tongue
എന്റെ നാവില്‍നിന്നു

Wahlul 'uqdatam milli saanee (Ṭāʾ Hāʾ 20:27)

English Sahih:

And untie the knot from my tongue (Taha [20] : 27)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ നാവിന്റെ കുരുക്കഴിച്ചു തരേണമേ! (ത്വാഹാ [20] : 27)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ചുതരേണമേ.[1]

[1] മൂസാ നബി(عليه السلام)ക്ക് വിക്ക് ഉണ്ടായിരുന്നു. അത് ഒഴിവായി കിട്ടുവാന്‍ വേണ്ടിയാണ് അദ്ദേഹം പ്രാര്‍ഥിച്ചത്.