Skip to main content

قَالَ فَاِنَّا قَدْ فَتَنَّا قَوْمَكَ مِنْۢ بَعْدِكَ وَاَضَلَّهُمُ السَّامِرِيُّ   ( طه: ٨٥ )

qāla
قَالَ
He said
അവന്‍ പറഞ്ഞു
fa-innā
فَإِنَّا
"But indeed, We
എന്നാല്‍ നാം
qad fatannā
قَدْ فَتَنَّا
[verily] We (have) tried
തീര്‍ച്ചയായും നാം പരീക്ഷിച്ചിരിക്കുന്നു
qawmaka
قَوْمَكَ
your people
നിന്റെ ജനതയെ
min baʿdika
مِنۢ بَعْدِكَ
after you after you
നിന്റെ (നീ പോന്നതിന്റെ) ശേഷം
wa-aḍallahumu
وَأَضَلَّهُمُ
and has led them astray
അവരെ വഴിപിഴപ്പിക്കയും ചെയ്തിരിക്കുന്നു
l-sāmiriyu
ٱلسَّامِرِىُّ
the Samiri"
സാമിരി

Qaala fa innaa qad fatannaa qawmaka mim ba'dika wa adallahumus Saamiriyy (Ṭāʾ Hāʾ 20:85)

English Sahih:

[Allah] said, "But indeed, We have tried your people after you [departed], and the Samiri has led them astray." (Taha [20] : 85)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു പറഞ്ഞു: ''എന്നാല്‍ അറിയുക: നീ പോന്നശേഷം നിന്റെ ജനതയെ നാം പരീക്ഷണ വിധേയരാക്കി. സാമിരി അവരെ വഴിപിഴപ്പിച്ചിരിക്കുന്നു.'' (ത്വാഹാ [20] : 85)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്‍റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ചു കളഞ്ഞിരിക്കുന്നു.