Skip to main content

قَالُوْا يٰوَيْلَنَآ اِنَّا كُنَّا ظٰلِمِيْنَ   ( الأنبياء: ١٤ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
yāwaylanā
يَٰوَيْلَنَآ
"O woe to us!
ഹാ ഞങ്ങളുടെ നാശം, നാശമേ, കഷ്ടമേ
innā kunnā
إِنَّا كُنَّا
Indeed [we] we were
നിശ്ചയമായും ഞങ്ങള്‍ ആയിരുന്നു
ẓālimīna
ظَٰلِمِينَ
wrongdoers"
അക്രമികള്‍

Qaaloo yaa wailanaaa innaa kunnaa zaalimeen (al-ʾAnbiyāʾ 21:14)

English Sahih:

They said, "O woe to us! Indeed, we were wrongdoers." (Al-Anbya [21] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''അയ്യോ, നമ്മുടെ നാശം! സംശയമില്ല; ഞങ്ങള്‍ അക്രമികളായിപ്പോയി.'' (അല്‍അമ്പിയാഅ് [21] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: ആഹ്; ഞങ്ങള്‍ക്ക് നാശം! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയി.