Skip to main content

قَالَ بَلْ رَّبُّكُمْ رَبُّ السَّمٰوٰتِ وَالْاَرْضِ الَّذِيْ فَطَرَهُنَّۖ وَاَنَا۠ عَلٰى ذٰلِكُمْ مِّنَ الشّٰهِدِيْنَ   ( الأنبياء: ٥٦ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
bal rabbukum
بَل رَّبُّكُمْ
"Nay your Lord
എന്നാല്‍ നിങ്ങളുടെ റബ്ബ്
rabbu l-samāwāti
رَبُّ ٱلسَّمَٰوَٰتِ
(is the) Lord (of) the heavens
ആകാശങ്ങളുടെ റബ്ബാകുന്നു
wal-arḍi
وَٱلْأَرْضِ
and the earth
ഭൂമിയുടെയും
alladhī faṭarahunna
ٱلَّذِى فَطَرَهُنَّ
the One Who created them
അവയെ പടച്ചുണ്ടാക്കിയവന്‍
wa-anā
وَأَنَا۠
and I am
ഞാന്‍, ഞാനാകട്ടെ
ʿalā dhālikum
عَلَىٰ ذَٰلِكُم
to that
അതിന്
mina l-shāhidīna
مِّنَ ٱلشَّٰهِدِينَ
of the witnesses
സാക്ഷികളില്‍, സാക്ഷ്യം വഹിക്കുന്നവരില്‍പെട്ടവനാണ്

Qaala bar Rabbukum Rabbus samaawaati wal ardil lazee fatarahunna wa ana 'alaa zaalikum minash shaahideen (al-ʾAnbiyāʾ 21:56)

English Sahih:

He said, "[No], rather, your Lord is the Lord of the heavens and the earth who created them, and I, to that, am of those who testify. (Al-Anbya [21] : 56)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം പറഞ്ഞു: ''അല്ല, യഥാര്‍ഥത്തില്‍ നിങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഇതു സത്യംതന്നെ എന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സാക്ഷ്യം വഹിക്കുന്നു. (അല്‍അമ്പിയാഅ് [21] : 56)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.