Skip to main content

رَبَّنَآ اَخْرِجْنَا مِنْهَا فَاِنْ عُدْنَا فَاِنَّا ظٰلِمُوْنَ  ( المؤمنون: ١٠٧ )

rabbanā
رَبَّنَآ
Our Lord!
ഞങ്ങളുടെ റബ്ബേ
akhrij'nā
أَخْرِجْنَا
Bring us out
ഞങ്ങളെ പുറത്താക്കിത്തരണേ
min'hā
مِنْهَا
from it
ഇതില്‍നിന്നു
fa-in ʿud'nā
فَإِنْ عُدْنَا
then if we return
എനി ഞങ്ങള്‍ മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍
fa-innā
فَإِنَّا
then indeed we
എന്നാല്‍ നിശ്ചയമായും ഞങ്ങള്‍
ẓālimūna
ظَٰلِمُونَ
(would be) wrongdoers"
അക്രമികളാണ്

Rabbanaa akhrijnaa minhaa fa in 'udnaa fa innaa zaalimoon (al-Muʾminūn 23:107)

English Sahih:

Our Lord, remove us from it, and if we were to return [to evil], we would indeed be wrongdoers." (Al-Mu'minun [23] : 107)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ ഇവിടെനിന്ന് പുറത്തേക്കെടുക്കേണമേ! ഇനിയും ഞങ്ങള്‍ വഴികേടിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.'' (അല്‍മുഅ്മിനൂന്‍ [23] : 107)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്തു കൊണ്ടുവരേണമേ. ഇനി ഞങ്ങള്‍ (ദുര്‍മാര്‍ഗത്തിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.