Skip to main content

رَبِّ فَلَا تَجْعَلْنِيْ فِى الْقَوْمِ الظّٰلِمِيْنَ  ( المؤمنون: ٩٤ )

rabbi
رَبِّ
My Lord
എന്റെ റബ്ബേ, രക്ഷിതാവേ
falā tajʿalnī
فَلَا تَجْعَلْنِى
then (do) not place me
അപ്പോള്‍ എന്നെ നീ ആക്കരുതേ (പെടുത്തരുതേ)
fī l-qawmi
فِى ٱلْقَوْمِ
among the people -
ജനങ്ങളില്‍
l-ẓālimīna
ٱلظَّٰلِمِينَ
the wrongdoers"
അക്രമികളായ

Rabbi falaa taj'alnee fil qawmiz zaalimeen (al-Muʾminūn 23:94)

English Sahih:

My Lord, then do not place me among the wrongdoing people." (Al-Mu'minun [23] : 94)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ നാഥാ, നീ എന്നെ അക്രമികളായ ജനത്തില്‍ പെടുത്തരുതേ.'' (അല്‍മുഅ്മിനൂന്‍ [23] : 94)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്‍റെ രക്ഷിതാവേ, നീ എന്നെ അക്രമികളായ ജനതയുടെ കൂട്ടത്തില്‍ പെടുത്തരുതേ.