Skip to main content

فَقُلْنَا اذْهَبَآ اِلَى الْقَوْمِ الَّذِيْنَ كَذَّبُوْا بِاٰيٰتِنَاۗ فَدَمَّرْنٰهُمْ تَدْمِيْرًا ۗ  ( الفرقان: ٣٦ )

faqul'nā
فَقُلْنَا
Then We said
എന്നിട്ട് നാം പറഞ്ഞു
idh'habā
ٱذْهَبَآ
"Go both of you
രണ്ടുപേരും പോകുക
ilā l-qawmi
إِلَى ٱلْقَوْمِ
to the people
ജനതയുടെ അടുക്കലേക്കു
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
those who have denied
വ്യാജമാക്കിയവരായ
biāyātinā
بِـَٔايَٰتِنَا
Our Signs"
നമ്മുടെ ദൃഷ്ടാന്തങ്ങളെ
fadammarnāhum
فَدَمَّرْنَٰهُمْ
Then We destroyed them
എന്നിട്ടു അവരെ നാം തകര്‍ത്തു
tadmīran
تَدْمِيرًا
(with) destruction
ഒരു തകര്‍ക്കല്‍

Faqulnaz habaaa ilal qawmil lazeena kazzaboo bi Aayaatinaa fadammarnaahum tadmeeraa (al-Furq̈ān 25:36)

English Sahih:

And We said, "Go both of you to the people who have denied Our signs." Then We destroyed them with [complete] destruction. (Al-Furqan [25] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നിട്ടു നാം പറഞ്ഞു: ''നിങ്ങളിരുവരും പോകൂ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിന്റെ അടുത്തേക്ക്.'' അങ്ങനെ നാം അവരെ തകര്‍ത്തുതരിപ്പണമാക്കി. (അല്‍ഫുര്‍ഖാന്‍ [25] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് നാം പറഞ്ഞു: നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കളഞ്ഞ ജനതയുടെ അടുത്തേക്ക് നിങ്ങള്‍ പോവുക. തുടര്‍ന്ന് നാം ആ ജനതയെ പാടെ തകര്‍ത്തു കളഞ്ഞു.