Skip to main content

وَهُوَ الَّذِيْٓ اَرْسَلَ الرِّيٰحَ بُشْرًاۢ بَيْنَ يَدَيْ رَحْمَتِهٖۚ وَاَنْزَلْنَا مِنَ السَّمَاۤءِ مَاۤءً طَهُوْرًا ۙ  ( الفرقان: ٤٨ )

wahuwa
وَهُوَ
And He
അവന്‍തന്നെയാണ്
alladhī arsala
ٱلَّذِىٓ أَرْسَلَ
(is) the One Who sends
അയച്ചവന്‍, നിയോഗിച്ചവന്‍
l-riyāḥa
ٱلرِّيَٰحَ
the winds
കാറ്റുകളെ
bush'ran
بُشْرًۢا
(as) glad tidings
സന്തോഷ വാര്‍ത്തയായി
bayna yaday
بَيْنَ يَدَىْ
before before
മുമ്പില്‍, മുന്നില്‍
raḥmatihi
رَحْمَتِهِۦۚ
His Mercy
അവന്റെ കാരുണ്യത്തിന്റെ (മഴയുടെ)
wa-anzalnā
وَأَنزَلْنَا
and We send down
നാം ഇറക്കുകയും ചെയ്തു
mina l-samāi
مِنَ ٱلسَّمَآءِ
from the sky
ആകാശത്തുനിന്ന് (ഉപരിഭാഗത്ത് നിന്ന്)
māan
مَآءً
water
വെള്ളം
ṭahūran
طَهُورًا
pure
അതിശുദ്ധമായ

Wa Huwal lazeee arsalar riyaaha bushram baina yadai rahmatih; wa anzalnaa minas samaaa'i maaa'an tahooraa (al-Furq̈ān 25:48)

English Sahih:

And it is He who sends the winds as good tidings before His mercy [i.e., rainfall], and We send down from the sky pure water. (Al-Furqan [25] : 48)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി ശുഭസൂചനയോടെ കാറ്റുകളെ അയച്ചവനും അവനാണ്. മാനത്തുനിന്നു നാം ശുദ്ധമായ വെള്ളമിറക്കി. (അല്‍ഫുര്‍ഖാന്‍ [25] : 48)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തന്‍റെ കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.