Skip to main content

فَلَا تُطِعِ الْكٰفِرِيْنَ وَجَاهِدْهُمْ بِهٖ جِهَادًا كَبِيْرًا   ( الفرقان: ٥٢ )

falā tuṭiʿi
فَلَا تُطِعِ
So (do) not obey
ആകയാല്‍ നീ അനുസരിക്കരുത് , വഴിപ്പെടരുത്
l-kāfirīna
ٱلْكَٰفِرِينَ
the disbelievers
അവിശ്വാസികളെ
wajāhid'hum
وَجَٰهِدْهُم
and strive (against) them
അവരോട് സമരം നടത്തികൊള്ളുക
bihi
بِهِۦ
with it
ഇതുകൊണ്ട്
jihādan
جِهَادًا
a striving
സമരം
kabīran
كَبِيرًا
great
വലുതായ

Falaa tuti'il kaafireena wa jaahidhum bihee jihaadan kabeeraa (al-Furq̈ān 25:52)

English Sahih:

So do not obey the disbelievers, and strive against them with it [i.e., the Quran] a great striving. (Al-Furqan [25] : 52)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. ഈ ഖുര്‍ആനുപയോഗിച്ച് നീ അവരോട് ശക്തമായി സമരം ചെയ്യുക. (അല്‍ഫുര്‍ഖാന്‍ [25] : 52)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്‌. ഇത് (ഖുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.