Skip to main content

قَالَ وَمَا عِلْمِيْ بِمَا كَانُوْا يَعْمَلُوْنَ ۚ   ( الشعراء: ١١٢ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
wamā ʿil'mī
وَمَا عِلْمِى
"And what (do) I know
എന്‍റെ അറിവ് എന്താണ് (എനിക്കെന്തറിവാണ്)
bimā
بِمَا
of what
യാതൊന്നിനെക്കുറിച്ച്
kānū yaʿmalūna
كَانُوا۟ يَعْمَلُونَ
they used (to) do?
അവര്‍ പ്രവര്‍ത്തിച്ചിരുന്ന

Qaala wa maa 'ilmee bimaa kaanoo ya'maloon (aš-Šuʿarāʾ 26:112)

English Sahih:

He said, "And what is my knowledge of what they used to do? (Ash-Shu'ara [26] : 112)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം പറഞ്ഞു: ''അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്കെന്തറിയാം? (അശ്ശുഅറാഅ് [26] : 112)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക് എന്തറിയാം?[1]

[1] അവരുടെ കര്‍മമാണ് അവരുടെ താഴ്ചയ്ക്കും, ഉയര്‍ച്ചയ്ക്കും നിദാനം. കര്‍മ്മങ്ങളുടെ കണക്ക് എനിക്കറിയില്ല. അല്ലാഹുവാണ് കണക്ക് നോക്കി പ്രതിഫലം നിശ്ചയിക്കുന്നവന്‍. അതിനാല്‍ നിങ്ങള്‍ തരം താഴ്ത്തുന്ന സത്യവിശ്വാസികളെ നിങ്ങളുടെ പ്രീതിക്ക്‌വേണ്ടി ഞാന്‍ ആട്ടിയകറ്റുകയില്ല എന്നര്‍ത്ഥം.