Skip to main content

وَيَضِيْقُ صَدْرِيْ وَلَا يَنْطَلِقُ لِسَانِيْ فَاَرْسِلْ اِلٰى هٰرُوْنَ   ( الشعراء: ١٣ )

wayaḍīqu
وَيَضِيقُ
And straitens
ഇടുങ്ങുകയും ചെയ്യും, ഞെരുങ്ങും, കുടുസ്സാവാം
ṣadrī
صَدْرِى
my breast
എന്‍റെ നെഞ്ഞ് (മനസ്സ്)
walā yanṭaliqu
وَلَا يَنطَلِقُ
and not expresses well
ഓടാതിരിക്കയും (വടിവില്ലാതിരിക്കയും) ചെയ്യും
lisānī
لِسَانِى
my tongue
എന്‍റെ നാവ്
fa-arsil
فَأَرْسِلْ
so send
ആകയാല്‍ നീ അയക്കുക (ദൂതനെ)
ilā hārūna
إِلَىٰ هَٰرُونَ
for Harun
ഹാറൂന്‍റെ അടുക്കലേക്ക്‌

Wa yadeequ sadree wa laa yantaliqu lisaanee fa arsil ilaa Haaroon (aš-Šuʿarāʾ 26:13)

English Sahih:

And that my breast will tighten and my tongue will not be fluent, so send for Aaron. (Ash-Shu'ara [26] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ ഹൃദയം ഞെരുങ്ങിപ്പോകുന്നു. എന്റെ നാവിന് സംസാരവൈഭവമില്ല. അതിനാല്‍ നീ ഹാറൂന്ന് സന്ദേശമയച്ചാലും. (അശ്ശുഅറാഅ് [26] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്‍റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ‍ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ.