Skip to main content

وَمَآ اَهْلَكْنَا مِنْ قَرْيَةٍ اِلَّا لَهَا مُنْذِرُوْنَ ۖ   ( الشعراء: ٢٠٨ )

wamā ahlaknā
وَمَآ أَهْلَكْنَا
And not We destroyed
നാം നശിപ്പിച്ചിട്ടില്ല
min qaryatin
مِن قَرْيَةٍ
any town
ഏതൊരു രാജ്യവും
illā lahā
إِلَّا لَهَا
but it had
അതിനില്ലാതെ
mundhirūna
مُنذِرُونَ
warners
മുന്നറിയിപ്പുകാര്‍, താക്കീതുകാര്‍

Wa maaa ahlaknaa min qaryatin illaa lahaa munziroon (aš-Šuʿarāʾ 26:208)

English Sahih:

And We did not destroy any city except that it had warners. (Ash-Shu'ara [26] : 208)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മുന്നറിയിപ്പുകാരനെ അയച്ചിട്ടല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല. (അശ്ശുഅറാഅ് [26] : 208)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന് താക്കീതുകാര്‍ ഉണ്ടായിട്ടല്ലാതെ.