Skip to main content

قَالَ هَلْ يَسْمَعُوْنَكُمْ اِذْ تَدْعُوْنَ ۙ   ( الشعراء: ٧٢ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
hal yasmaʿūnakum
هَلْ يَسْمَعُونَكُمْ
"Do they hear you
അവര്‍ നിങ്ങളെ കേള്‍ക്കുമോ
idh tadʿūna
إِذْ تَدْعُونَ
when you call?
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, വിളിക്കുമ്പോള്‍

Qaala hal yasma'oona kum iz tad'oon (aš-Šuʿarāʾ 26:72)

English Sahih:

He said, "Do they hear you when you supplicate? (Ash-Shu'ara [26] : 72)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവയത് കേള്‍ക്കുമോ? (അശ്ശുഅറാഅ് [26] : 72)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ?