Skip to main content

وَالَّذِيْنَ كَفَرُوْا بِاٰيٰتِ اللّٰهِ وَلِقَاۤىِٕهٖٓ اُولٰۤىِٕكَ يَىِٕسُوْا مِنْ رَّحْمَتِيْ وَاُولٰۤىِٕكَ لَهُمْ عَذَابٌ اَلِيْمٌ   ( العنكبوت: ٢٣ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
And those who disbelieve
അവിശ്വസിച്ചവര്‍
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
in (the) Signs (of) Allah
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍
waliqāihi
وَلِقَآئِهِۦٓ
and (the) meeting (with) Him
അവനുമായി കണ്ടുമുട്ടുന്നതിലും
ulāika
أُو۟لَٰٓئِكَ
those
അക്കൂട്ടര്‍
ya-isū
يَئِسُوا۟
(have) despaired
നിരാശപ്പെട്ടിരിക്കുന്നു, ആശ വെടിഞ്ഞിരിക്കുന്നു
min raḥmatī
مِن رَّحْمَتِى
of My Mercy
എന്റെ കാരുണ്യത്തില്‍നിന്നു
wa-ulāika
وَأُو۟لَٰٓئِكَ
And those
അക്കൂട്ടര്‍
lahum
لَهُمْ
for them
അവര്‍ക്കുണ്ട്
ʿadhābun alīmun
عَذَابٌ أَلِيمٌ
(is) a punishment painful
വേദനയേറിയ ശിക്ഷ

Wallazeena kafaroo bi Aayaatil laahi wa liqaaa'iheee ulaaa'ika ya'isoo mir rahmatee wa ulaaa'ika lahum 'azaabun aleem (al-ʿAnkabūt 29:23)

English Sahih:

And the ones who disbelieve in the signs of Allah and the meeting with Him – those have despaired of My mercy, and they will have a painful punishment. (Al-'Ankabut [29] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ വചനങ്ങളെയും അവനെ കണ്ടുമുട്ടുമെന്നതിനെയും തള്ളിപ്പറയുന്നവര്‍ എന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരായിരിക്കുന്നു. അവര്‍ക്കുതന്നെയാണ് നോവേറിയ ശിക്ഷയുണ്ടാവുക. (അല്‍അന്‍കബൂത്ത് [29] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവര്‍ എന്‍റെ കാരുണ്യത്തെപറ്റി നിരാശപ്പെട്ടിരിക്കുകയാണ്‌.[1] അക്കൂട്ടര്‍ക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്‌

[1] അല്ലാഹുവിന്റെ കാരുണ്യത്തെപറ്റിയുള്ള പ്രതീക്ഷയാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്. 'അല്ലാഹുവിന്റെ കാരുണ്യത്തെപറ്റി നിങ്ങള്‍ നിരാശപ്പെടരുതെ'ന്ന് 39:53ല്‍ അല്ലാഹു നമ്മെ ഉണര്‍ത്തുന്നു.