Skip to main content

قُلْ اَطِيْعُوا اللّٰهَ وَالرَّسُوْلَ ۚ فَاِنْ تَوَلَّوْا فَاِنَّ اللّٰهَ لَا يُحِبُّ الْكٰفِرِيْنَ  ( آل عمران: ٣٢ )

qul
قُلْ
Say
നീ പറയുക
aṭīʿū l-laha
أَطِيعُوا۟ ٱللَّهَ
"Obey Allah
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍
wal-rasūla
وَٱلرَّسُولَۖ
and the Messenger"
റസൂലിനെയും
fa-in tawallaw
فَإِن تَوَلَّوْا۟
Then if they turn away
എന്നിട്ടവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
(does) not love
അവന്‍ സ്‌നേഹിക്ക (ഇഷ്ടപ്പെടുക)യില്ല
l-kāfirīna
ٱلْكَٰفِرِينَ
the disbelievers
അവിശ്വാസികളെ

Qul atee'ul laaha war Rasoola fa in tawallaw fa innal laaha laa yuhibbul kaafireen (ʾĀl ʿImrān 3:32)

English Sahih:

Say, "Obey Allah and the Messenger. But if you turn away – then indeed, Allah does not like the disbelievers." (Ali 'Imran [3] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ അറിയുക: അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുകയില്ല; തീര്‍ച്ച. (ആലുഇംറാന്‍ [3] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച.