Skip to main content

يَخْتَصُّ بِرَحْمَتِهٖ مَنْ يَّشَاۤءُ ۗوَاللّٰهُ ذُو الْفَضْلِ الْعَظِيْمِ  ( آل عمران: ٧٤ )

yakhtaṣṣu
يَخْتَصُّ
He chooses
അവന്‍ പ്രത്യേകപ്പെടുത്തുന്നു
biraḥmatihi
بِرَحْمَتِهِۦ
for His Mercy
തന്‍റെ കാരുണ്യംകൊണ്ട്, കാരുണ്യത്തെ
man yashāu
مَن يَشَآءُۗ
whom He wills
അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക്
wal-lahu
وَٱللَّهُ
And Allah
അല്ലാഹുവാകട്ടെ
dhū l-faḍli
ذُو ٱلْفَضْلِ
(is) the Possessor (of) Bounty
അനുഗ്രഹം ഉള്ളവനാണ്
l-ʿaẓīmi
ٱلْعَظِيمِ
[the] great
മഹത്തായ

Yakhtassu birahmatihee mai yashaaa'; wallaahu zulfadil 'azeem (ʾĀl ʿImrān 3:74)

English Sahih:

He selects for His mercy whom He wills. And Allah is the possessor of great bounty. (Ali 'Imran [3] : 74)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് തന്റെ കാരുണ്യം പ്രത്യേകം നല്‍കുന്നു. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്. (ആലുഇംറാന്‍ [3] : 74)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ ഉദ്ദേശിക്കുന്നവരോട് അവന്‍ പ്രത്യേകം കരുണ കാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു.