Skip to main content

اَمَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فَلَهُمْ جَنّٰتُ الْمَأْوٰىۖ نُزُلًا ۢبِمَا كَانُوْا يَعْمَلُوْنَ  ( السجدة: ١٩ )

ammā alladhīna
أَمَّا ٱلَّذِينَ
As for those who
എന്നാല്‍ യാതൊരുകൂട്ടര്‍
āmanū
ءَامَنُوا۟
believe
അവര്‍ വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
and do
അവര്‍ പ്രവര്‍ത്തിക്കയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
righteous deeds
സല്‍ക്കര്‍മ്മങ്ങള്‍
falahum
فَلَهُمْ
then for them
എന്നാലവര്‍ക്കുണ്ട്
jannātu l-mawā
جَنَّٰتُ ٱلْمَأْوَىٰ
(are) Gardens (of) Refuge
വാസത്തിന്റെ (വാസസ്ഥലത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍
nuzulan
نُزُلًۢا
(as) hospitality
സല്‍ക്കാരമായിട്ടു, വിരുന്നായിട്ടു
bimā kānū
بِمَا كَانُوا۟
for what they used (to)
അവര്‍ ആയിരുന്നതു നിമിത്തം
yaʿmalūna
يَعْمَلُونَ
do
അവര്‍ പ്രവര്‍ത്തിക്കും

Ammal lazeena aamanoo wa 'amilus saalihaati falahum jannaatul maawa nuzulam bimaa kaanoo ya'maloon (as-Sajdah 32:19)

English Sahih:

As for those who believed and did righteous deeds, for them will be the Gardens of Refuge as accommodation for what they used to do. (As-Sajdah [32] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗത്തോപ്പുകളുണ്ട്. അവരുടെ കര്‍മഫലമായുള്ള വിരുന്നാണത്. (അസ്സജദ [32] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് - തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പേരില്‍ ആതിഥ്യമായിക്കൊണ്ട് ‌- താമസിക്കുവാന്‍ സ്വര്‍ഗത്തോപ്പുകളുള്ളത്.‌