Skip to main content

سُنَّةَ اللّٰهِ فِى الَّذِيْنَ خَلَوْا مِنْ قَبْلُ ۚوَلَنْ تَجِدَ لِسُنَّةِ اللّٰهِ تَبْدِيْلًا   ( الأحزاب: ٦٢ )

sunnata l-lahi
سُنَّةَ ٱللَّهِ
(Such is the) Way (of) Allah
അല്ലാഹുവിന്‍റെ നടപടി
fī alladhīna
فِى ٱلَّذِينَ
with those who
യാതൊരുകൂട്ടരില്‍
khalaw
خَلَوْا۟
passed away
കഴിഞ്ഞുപോയ
min qablu
مِن قَبْلُۖ
before before
മുമ്പ്
walan tajida
وَلَن تَجِدَ
and never you will find
നീ കണ്ടെത്തുന്നതേയല്ല
lisunnati l-lahi
لِسُنَّةِ ٱللَّهِ
in (the) Way (of) Allah
അല്ലാഹുവിന്‍റെ നടപടിക്കു
tabdīlan
تَبْدِيلًا
any change
ഒരു മാറ്റം വരുത്തലും

Sunnatal laahi fil lazeena khalaw min qablu wa lan tajida lisunnatil laahi tabdeelaa (al-ʾAḥzāb 33:62)

English Sahih:

[This is] the established way of Allah with those who passed on before; and you will not find in the way of Allah any change. (Al-Ahzab [33] : 62)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കണ്ടെത്താനാവില്ല. (അല്‍അഹ്സാബ് [33] : 62)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ.[1] അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല

[1] തികച്ചും അന്യായമായും അകാരണമായും സത്യവിശ്വാസികളെ ദ്രോഹിക്കുന്നവരുടെ നേരെ നടപടി സ്വീകരിക്കുക എന്നത് അല്ലാഹുവിന്റെ നീതിയുടെ താല്പര്യമത്രെ.