Skip to main content

قُلْ مَا سَاَلْتُكُمْ مِّنْ اَجْرٍ فَهُوَ لَكُمْۗ اِنْ اَجْرِيَ اِلَّا عَلَى اللّٰهِ ۚوَهُوَ عَلٰى كُلِّ شَيْءٍ شَهِيْدٌ   ( سبإ: ٤٧ )

qul
قُلْ
Say
പറയുക
mā sa-altukum
مَا سَأَلْتُكُم
"Not I ask you
ഞാന്‍ നിങ്ങളോടു എന്തു ചോദിച്ചുവോ (വല്ലതും ചോദിച്ചാല്‍)
min ajrin
مِّنْ أَجْرٍ
for any payment
പ്രതിഫലമായിട്ടു
fahuwa lakum
فَهُوَ لَكُمْۖ
but it (is) for you
എന്നാലതു നിങ്ങള്‍ക്കു വേണ്ടിയാണ്
in ajriya
إِنْ أَجْرِىَ
Not (is) my payment
എന്റെ പ്രതിഫലമല്ല
illā ʿalā l-lahi
إِلَّا عَلَى ٱللَّهِۖ
but from Allah
അല്ലാഹുവിന്റെ പേരിലല്ലാതെ
wahuwa
وَهُوَ
And He
അവന്‍
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
(is) over all things
എല്ലാ കാര്യത്തിന്റെമേലും
shahīdun
شَهِيدٌ
a Witness"
സാക്ഷ്യം വഹിക്കുന്നവനാണ്, സന്നദ്ധനാണ്

Qul maa sa-altukum min ajrin fahuwa lakum in ajriya illaa 'alal laahi wa Huwa 'alaa kullin shai-in Shaheed (Sabaʾ 34:47)

English Sahih:

Say, "Whatever payment I might have asked of you – it is yours. My payment is only from Allah, and He is, over all things, Witness." (Saba [34] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ''ഞാന്‍ നിങ്ങളോട് വല്ല പ്രതിഫലവും ചോദിച്ചിട്ടുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കു തന്നെയുള്ള നന്മ മാത്രമാണ്. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കലത്രെ. അവന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണല്ലോ.'' (സബഅ് [34] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ പറയുക: നിങ്ങളോട് ഞാന്‍ വല്ല പ്രതിഫലവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വേണ്ടി തന്നെയാകുന്നു.[1] എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു. അവന്‍ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു.

[1] ഭൗതികമായ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. സന്മാര്‍ഗം സ്വീകരിക്കണമെന്ന്. അതിന്റെ ഫലം നിങ്ങള്‍ക്കു തന്നെയാണ്.